ഭക്ഷ്യവിഷബാധയെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന : പഴകിയ ഇറച്ചിയും മത്സ്യവും കണ്ടെത്തി, കോഴിക്കോട് ആറ് സ്ഥാപനങ്ങള്‍ പൂട്ടിച്ചു
കോഴിക്കോട് : തുടര്‍ച്ചയായി ഭക്ഷ്യവിഷബാധയുണ്ടാകുന്നതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ കോഴിക്കോട് ആറ് സ്ഥാപനങ്ങള്‍ പൂട്ടിച്ചു. നാലു ദിവസത്തിനിടെ നടത്തിയ പരിശോധനയിലാണ് നടപടി. ഹോട്ടലുകള്‍, കോഫി ...