മേഘങ്ങൾക്കിടയിൽ അന്യഗ്രഹ ജീവികൾ..? വിമാനത്തിൽ നിന്നും പകർത്തിയ ചിത്രങ്ങളിൽ അമ്പരന്ന് സോഷ്യൽ മീഡിയ
ന്യൂയോർക്ക്: വിമാനത്തിൽ നിന്നും പകർത്തിയ മേഘങ്ങൾക്കിടയിലുള്ള ഒരു ദൃശ്യമാണ് ഇപ്പേൾ സോഷ്യൽ മീഡിയ ഭരിക്കുന്നത്. വിമാനത്തിൽ സഞ്ചരിക്കവേ ഒരു യാത്രക്കാരനാണ് വീഡിയോ പകർത്തിയത്. വീഡിയോയിൽ ഉള്ളത് ഒരു ...