സംഘർഷം എട്ടാം ദിവസം : പുതിയ ആയുധം പ്രയോഗിച്ച് ഇറാൻ
ഇസ്രയേൽ - ഇറാൻ സംഘർഷം എട്ടാം ദിവസത്തിലെത്തി നിൽക്കുമ്പോൾ പുതിയ ആയുധംപ്രയോഗിച്ച് ഇറാൻ. ഇസ്രയേലിനെതിരേ ക്ലസ്റ്റർ ബോംബുകളടങ്ങുന്ന മിസൈലുകൾപ്രയോഗിച്ചതായാണ് വിവരം ഇതാദ്യമായാണ് സംഘർഷത്തിൽ ഇറാൻ ബോംബ്പ്രയോഗിക്കുന്നതെന്നാണ് റിപ്പോർട്ട്. ...