സംസ്ഥാനത്ത് അദ്ധ്യാപകർക്ക് ക്ലസ്റ്റർ പരിശീലനം; ഒൻപത് ജില്ലകളിലെ സ്കൂളുകൾക്ക് നാളെ അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒൻപത് ജില്ലകളിലെ സ്കൂളുകൾക്ക് നാളെ അവധി. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അദ്ധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം ഉള്ള ജില്ലകളിലാണ് അവധി. ...