‘മുഖ്യമന്ത്രിസ്ഥാനം ആർക്കും സംവരണം ചെയ്തിട്ടില്ല’: അത് പാർട്ടി തീരുമാനിക്കട്ടെയെന്ന് കെ.കെ ശൈലജ
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനം ആർക്കും സംവരണം ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. അത് പാർട്ടി തീരുമാനിക്കട്ടെയെന്നും അവർ പറഞ്ഞു. കേരളത്തിന്‍റെ വനിതാ മുഖ്യമന്ത്രിയായി ...