കുടുക്ക പൊട്ടിച്ച കാശും ആടിനെ വിറ്റ കാശും അടിച്ചു മാറ്റുന്നുണ്ടെങ്കിൽ ഇവർക്കൊന്നും മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ല; ദുരിതാശ്വാസനിധി തട്ടിപ്പിന്റെ കാര്യത്തിൽ യുഡിഎഫും എൽഡിഎഫും ഒരേ തൂവൽപക്ഷികൾ; രൂക്ഷ വിമർശനവുമായി കെ. സുരേന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പിന്റെ കാര്യത്തിൽ യുഡിഎഫും എൽഡിഎഫും ഒരേ തൂവൽപക്ഷികളാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അഴിമതിയുടെ കാര്യത്തിൽ പരസ്പര സഹകരണ മുന്നണികളാണ് എൽഡിഎഫും യുഡിഎഫും. ...