കുട്ടികളെ ഇനി പോടാ, പോടി വിളിക്കരുത്; അദ്ധ്യാപകർക്ക് കർശന നിർദ്ദേശവുമായി സർക്കാർ
തിരുവനന്തപുരം: സ്‌കൂളുകളിൽ വിദ്യാർത്ഥികളെ അദ്ധ്യാപകർ പോടാ, പോടി എന്ന് വിളിക്കുന്നത് വിലക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്തരം പ്രയോഗങ്ങൾ വിലക്കാൻ ...