വൈദ്യപരിശോധനയുണ്ടെന്ന് ഇഡിക്ക് രവീന്ദ്രന്റെ കത്ത് : ഇന്നത്തെ ചോദ്യം ചെയ്യൽ മാറ്റിവെച്ചു
കൊച്ചി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇന്ന് ചോദ്യം ചെയ്യാനിരുന്നത് എൻഫോഴ്സ്മെന്റ് മാറ്റിവെച്ചു. വൈദ്യപരിശോധനയുണ്ടെന്ന് കാണിച്ച് സി.എം രവീന്ദ്രൻ എൻഫോഴ്സ്മെന്റിന് കത്ത് ...