പരസ്യ ക്ഷമാപണം, 2.5 കോടി നഷ്ടപരിഹാരം; സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിക്കെതിരെ അപകീര്‍ത്തി കേസുമായി മാത്യു കുഴല്‍നാടന്റെ നിയമ സ്ഥാപനം
ന്യൂഡല്‍ഹി : സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനനെതിരെ അപകീര്‍ത്തിക്കേസുമായി കോണ്‍ഗ്രസ് നേതാവും മൂവാറ്റുപുഴ എംഎല്‍എയുമായ മാത്യു കുഴല്‍നാടന്‍ പങ്കാളിയായ നിയമ സ്ഥാപനം. മാത്യു ...