ഇവി തരംഗത്തിലും സിഎൻജി കാറുകൾക്ക് പ്രിയമേറുന്നു; വമ്പൻ പദ്ധതിയുമായി ടാറ്റ മോട്ടോഴ്സ്
കൊച്ചി; നവംബർ 06, 2023: ഇന്ത്യയിലെ പ്രമുഖ വാഹന നിർമാതാക്കളായി ടാറ്റ മോട്ടോഴ്സ് സിഎൻജി വാഹനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സിഎൻജി വാഹനങ്ങൾ കൂടുതൽ അഭിലഷണീയവും പ്രായോഗികവുമാക്കുകയാണ് ...