മൾട്ടിസ്റ്റേറ്റ് കോ–ഒാപ്പറേറ്റീവ് സൊസൈറ്റി ഭേദഗതി ബിൽ വരുന്ന പാർലമെന്റ് സമ്മേളനത്തിൽ പാസാക്കുമെന്ന് അമിത് ഷാ
ന്യൂ ഡൽഹി : വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ മൾട്ടിസ്റ്റേറ്റ് കോ–ഒാപ്പറേറ്റീവ് സൊസൈറ്റി നിയമത്തിലെ ഭേദഗതി അവതരിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹകരണ മന്ത്രി അമിത് ഷാ അറിയിച്ചു. പാർലമെന്ററി ...








