സബർമതി- ആഗ്ര സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് പാളം തെറ്റി; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ജയ്പൂർ: രാജസ്ഥാനിൽ തീവണ്ടി പാളം തെറ്റി. അജ്‌മേറിലായിരുന്നു സംഭവം. സബർമതി- ആഗ്ര സൂപ്പർഫാസ്റ്റ് എക്‌സ്പ്രസാണ് അപടത്തിൽപ്പെട്ടത്. സംഭവത്തിൽ ആളപായമില്ല. പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. അജ്‌മേർ സ്‌റ്റേഷനിൽ ...