വെറും മൂന്ന് വർഷങ്ങൾ കൊണ്ട് കൽക്കരി പ്രതിസന്ധി മറികടന്ന് ഇന്ത്യ ; 1 ബില്യൺ ടൺ മറികടന്ന് ഉൽപ്പാദനം ; അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി : മൂന്ന് വർഷങ്ങൾക്കു മുൻപ് വരെ രാജ്യത്ത് വലിയ പ്രതിസന്ധിയായി തീർന്നിരുന്ന കൽക്കരിക്ഷാമം ഇനി വെറും പഴങ്കഥ. കൽക്കരി ഉൽപാദനത്തിൽ അഭിമാന നേട്ടം കൈവരിച്ചിരിക്കുകയാണ് മോദി ...