Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

എനിക്ക് സെഞ്ച്വറി വേണ്ട ഭായ്.. ടീമിനെ ജയിപ്പിക്കണം; സഞ്ജുവിന്റെ ആത്മവിശ്വാസത്തിന് മുന്നിൽ അമ്പരന്ന് ബാറ്റിംഗ് കോച്ച്, ആ വാക്കുകൾക്ക് കൈയടി നൽകണം

by Brave India Desk
Mar 13, 2026, 11:45 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

2026 ടി20 ലോകകപ്പിലെ ഇന്ത്യയുടെ വിശ്വവിജയത്തിന് പിന്നിലെ ഏറ്റവും പ്രചോദനാത്മകമായ കഥയായി മാറിയിരിക്കുകയാണ് സഞ്ജു സാംസണിന്റെ തിരിച്ചുവരവ്. ടൂർണമെന്റിലെ ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ പുരസ്കാരം നേടിയ സഞ്ജു, ഒരു ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന വിരാട് കോഹ്‌ലിയുടെ 12 വർഷം പഴക്കമുള്ള റെക്കോർഡും (319 റൺസ്, 2014) പഴങ്കഥയാക്കി.

മികച്ച ഫോമിൽ അല്ലാതിരുന്ന സഞ്ജു ഈ ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല. എന്നാൽ വെസ്റ്റ് ഇൻഡീസിനെതിരായ സൂപ്പർ-8 മത്സരത്തോടെ ഫോമിലേക്ക് തിരിച്ചെത്തിയ സഞ്ജുവിനെ തടയാൻ ആർക്കും കഴിഞ്ഞില്ല. വെറും 5 ഇന്നിംഗ്‌സുകളിൽ നിന്ന് 321 റൺസ് അടിച്ചുകൂട്ടിയാണ് സഞ്ജു റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചത്. സഞ്ജുവിന്റെ ഈ കുതിപ്പിന് മുന്നോടിയായി ബാറ്റിംഗ് കോച്ച് സിതാൻഷു കൊട്ടാക്കുമായി നടന്ന സംഭാഷണം ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്.,

Stories you may like

എന്റെ ഉപദേശം രാഹുലിനെ ചൊടിപ്പിച്ചിരുന്നു; പഴയ കഥ വെളിപ്പെടുത്തി റോബിൻ ഉത്തപ്പ

സഞ്ജുവിനെപ്പോലെ അനീതി നേരിട്ട താരം; കെ.എൽ. രാഹുലിനെ പിന്തുണച്ച് റോബിൻ ഉത്തപ്പ

“സഞ്ജു, എപ്പോൾ വേണമെങ്കിലും നിനക്ക് അവസരം ലഭിക്കാം. അതുകൊണ്ട് എപ്പോഴും തയ്യാറായിരിക്കണം,” എന്ന് കൊട്ടാക്ക് എപ്പോഴും ഓർമ്മിപ്പിക്കുമായിരുന്നു. “കൊടക്ക് ഭായ്, സാരമില്ല. ടീമിന് എന്നെ എപ്പോൾ ആവശ്യമുണ്ടോ, അപ്പോൾ ഞാൻ എന്റെ സംഭാവന നൽകിയിരിക്കും, എന്ന് സഞ്ജു ചിരിച്ചുകൊണ്ട് മറുപടി നൽകുമായിരുന്നു.”

താരം ഫോമിലായപ്പോൾ ഒരു സെഞ്ച്വറി വേണമെന്ന് കോച്ച് ആവശ്യപ്പെട്ടു. എന്നാൽ സഞ്ജു നൽകിയ മറുപടി രസകരമായിരുന്നു “ഭായ്, വ്യക്തിഗത നേട്ടങ്ങളിലല്ല ടീമിന്റെ വിജയത്തിലാണ് കാര്യമെന്ന് ഒരു വശത്ത് നിങ്ങൾ പറയുന്നു. മറുവശത്ത് എന്നോട് സെഞ്ച്വറി അടിക്കാനും പറയുന്നു. ഇത് രണ്ടും കൂടി എങ്ങനെയാണ് നടക്കുക?” – സഞ്ജു ചോദിച്ചു. വ്യക്തിഗത റെക്കോർഡുകളേക്കാൾ ടീമിന്റെ വിജയത്തിനാണ് സഞ്ജു മുൻഗണന നൽകുന്നതെന്ന് ഈ വാക്കുകളിൽ നിന്ന് വ്യക്തം.

2024-ൽ ഇന്ത്യ ലോകകപ്പ് നേടിയപ്പോൾ ഒരു മത്സരത്തിൽ പോലും കളിക്കാൻ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. എന്നാൽ രണ്ട് വർഷത്തിപ്പുറം അതേ കിരീടം നിലനിർത്താൻ ഇന്ത്യയെ സഹായിച്ച മുൻനിര പോരാളിയായി സഞ്ജു മാറി. ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച റൺവേട്ടക്കാരൻ എന്ന റെക്കോർഡും ഇനി മലയാളി താരത്തിന് സ്വന്തം.

Tags: bccisanju samson
Share
Tweet
Send
Share

Latest stories from this section

കോഹ്‌ലിയുടെ അപ്രതീക്ഷിത വിരമിക്കലിന് പിന്നിൽ അയാൾ, ആ പ്രവർത്തി അയാളെ തളർത്തി: വസീം ജാഫർ

കോഹ്‌ലിയുടെ അപ്രതീക്ഷിത വിരമിക്കലിന് പിന്നിൽ അയാൾ, ആ പ്രവർത്തി അയാളെ തളർത്തി: വസീം ജാഫർ

അവസരം കിട്ടിയില്ലെങ്കിൽ നഷ്ടം എനിക്കല്ല, അത് നിങ്ങൾക്ക്; സെലക്ടർമാർക്ക് കർശന മറുപടിയുമായി മുഹമ്മദ് ഷമി

അവസരം കിട്ടിയില്ലെങ്കിൽ നഷ്ടം എനിക്കല്ല, അത് നിങ്ങൾക്ക്; സെലക്ടർമാർക്ക് കർശന മറുപടിയുമായി മുഹമ്മദ് ഷമി

37 പന്തിൽ സെഞ്ചറി, അടിച്ചുതകർത്തത് 11 സിക്സുകൾ; വീണ്ടും മിസ്റ്റർ 360 ആയി എബിഡി

37 പന്തിൽ സെഞ്ചറി, അടിച്ചുതകർത്തത് 11 സിക്സുകൾ; വീണ്ടും മിസ്റ്റർ 360 ആയി എബിഡി

ഓപ്പണിങ്ങിൽ അയാൾ അല്ലാതെ വേറെ ഏത് രാജാവ്, 38 ഇന്നിങ്‌സ് 3 സെഞ്ചറികൾ, 179 സ്ട്രൈക്ക് റേറ്റ്; സഞ്ജുവിന്റെ വെടിക്കെട്ട് കണക്കുകൾ

ഓപ്പണിങ്ങിൽ അയാൾ അല്ലാതെ വേറെ ഏത് രാജാവ്, 38 ഇന്നിങ്‌സ് 3 സെഞ്ചറികൾ, 179 സ്ട്രൈക്ക് റേറ്റ്; സഞ്ജുവിന്റെ വെടിക്കെട്ട് കണക്കുകൾ

Latest News

മമതയും കെജ്രിവാളും കസ്റ്റഡിയിൽ ; പാറ്റകൾക്ക് പിന്തുണയുമായി എത്തിയ സകലരേയും കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

മമതയും കെജ്രിവാളും കസ്റ്റഡിയിൽ ; പാറ്റകൾക്ക് പിന്തുണയുമായി എത്തിയ സകലരേയും കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

ഡൽഹിയെ ബന്ദിയാക്കാൻ നോക്കി, നീക്കം പൊളിഞ്ഞു’; ജന്തർ മന്ദറിലെ പ്രതിഷേധത്തിനെതിരെ സംബിത് പത്ര

ഡൽഹിയെ ബന്ദിയാക്കാൻ നോക്കി, നീക്കം പൊളിഞ്ഞു’; ജന്തർ മന്ദറിലെ പ്രതിഷേധത്തിനെതിരെ സംബിത് പത്ര

എന്റെ ഉപദേശം രാഹുലിനെ ചൊടിപ്പിച്ചിരുന്നു; പഴയ കഥ വെളിപ്പെടുത്തി റോബിൻ ഉത്തപ്പ

എന്റെ ഉപദേശം രാഹുലിനെ ചൊടിപ്പിച്ചിരുന്നു; പഴയ കഥ വെളിപ്പെടുത്തി റോബിൻ ഉത്തപ്പ

സഞ്ജുവിനെപ്പോലെ അനീതി നേരിട്ട താരം; കെ.എൽ. രാഹുലിനെ പിന്തുണച്ച് റോബിൻ ഉത്തപ്പ

സഞ്ജുവിനെപ്പോലെ അനീതി നേരിട്ട താരം; കെ.എൽ. രാഹുലിനെ പിന്തുണച്ച് റോബിൻ ഉത്തപ്പ

പാകിസ്ഥാന് കനത്ത പ്രഹരം; ചബഹാറിൽ അഫ്ഗാനിസ്ഥാന് ഭൂമി അനുവദിച്ച് ഇറാൻ; ഇന്ത്യയുടെ തന്ത്രപരമായ നീക്കത്തിന് വൻ വിജയം!’

പാകിസ്ഥാന് കനത്ത പ്രഹരം; ചബഹാറിൽ അഫ്ഗാനിസ്ഥാന് ഭൂമി അനുവദിച്ച് ഇറാൻ; ഇന്ത്യയുടെ തന്ത്രപരമായ നീക്കത്തിന് വൻ വിജയം!’

കോഹ്‌ലിയുടെ അപ്രതീക്ഷിത വിരമിക്കലിന് പിന്നിൽ അയാൾ, ആ പ്രവർത്തി അയാളെ തളർത്തി: വസീം ജാഫർ

കോഹ്‌ലിയുടെ അപ്രതീക്ഷിത വിരമിക്കലിന് പിന്നിൽ അയാൾ, ആ പ്രവർത്തി അയാളെ തളർത്തി: വസീം ജാഫർ

സാരി ധരിച്ചാൽ ബെഹൻജിയെന്ന് വിളിക്കും; ഇംഗ്ലീഷ് അറിയില്ലെന്ന് കരുതി മാറ്റിനിർത്തും!’; കോർപ്പറേറ്റ് വിവേചനങ്ങൾക്കെതിരെ തുറന്നടിച്ച് സുധാമൂർത്തി!

സാരി ധരിച്ചാൽ ബെഹൻജിയെന്ന് വിളിക്കും; ഇംഗ്ലീഷ് അറിയില്ലെന്ന് കരുതി മാറ്റിനിർത്തും!’; കോർപ്പറേറ്റ് വിവേചനങ്ങൾക്കെതിരെ തുറന്നടിച്ച് സുധാമൂർത്തി!

പാറ്റ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി അന്തരിച്ചു!’ വിട്ടയച്ചേക്കുമെന്ന് സൂചന

പാറ്റ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി അന്തരിച്ചു!’ വിട്ടയച്ചേക്കുമെന്ന് സൂചന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies