“പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം അട്ടിമറിക്കുന്നു”: കോണ്‍ഗ്രസുമായുള്ള സഖ്യത്തെച്ചൊല്ലി സി.പി.എമ്മില്‍ ആശയക്കുഴപ്പം
2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യം വേണോയെന്ന വിഷയത്തില്‍ സി.പി.എം കേന്ദ്രകമ്മിറ്റിയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നു. സഖ്യത്തെ സംബന്ധിച്ച് പോളിറ്റ് ബ്യൂറോ തയ്യാറാക്കിയ ഒരു രേഖ കഴിഞ്ഞ ...