കശ്മീരിൽ 100 കോബ്ര കമാൻഡോകളെ നിയോഗിച്ച് സിആർപിഎഫ് ; പ്രത്യേക പരിശീലനം നേടിയ കമാൻഡോകൾ വഴി വനമേഖലകളിൽ നിന്നുള്ള ഭീകരാക്രമണങ്ങൾ നേരിടും
ജമ്മു : കശ്മീർ താഴ്‌വരയിലെ പർവതപ്രദേശങ്ങളിലും ഇടതൂർന്ന വനമേഖലകളിലും നടക്കുന്ന ഭീകരാക്രമണങ്ങളെ നേരിടാൻ കോബ്ര കമാൻഡോകളെ നിയോഗിച്ചിരിക്കുകയാണ് സിആർപിഎഫ്. 100 കോബ്ര കമാൻഡോകളെയാണ് കശ്മീരിൽ വിന്യസിക്കുക. ഭാവിയിൽ ...