ക്യാപ്സ്യൂൾ ആക്കി വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ ; കൊച്ചി വിമാനത്താവളത്തിൽ കണ്ടെത്തിയത് ലഹരിക്കടത്തിന്റെ പുതിയ വഴി
എറണാകുളം : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കണ്ടെത്തിയത് ലഹരിക്കടത്തിന്റെ പുതിയ വഴി. കൊക്കെയ്ൻ ക്യാപ്സ്യൂൾ ആക്കി വിഴുങ്ങിയ നിലയിൽ ആണ് കെനിയൻ സ്വദേശിയെ കൊച്ചി വിമാനത്താവളത്തിൽ പിടികൂടിയിരുന്നത്. ...