നെടുമ്പാശേരി വിമാനത്താവളത്തില്‍ വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് അഞ്ചരക്കോടി രൂപയുടെ കൊക്കെയ്ന്‍, വാങ്ങാനെത്തിയ നൈജീരിയന്‍ സ്വദേശി യുവതിയും പിടിയില്‍
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. അഞ്ചരക്കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. ഐവറികോസ്റ്റില്‍ നിന്നെത്തിയ യുവതിയില്‍ നിന്നാണ് 534 ഗ്രാം കൊക്കെയ്ന്‍ പിടിച്ചെടുത്തത്. ...