കുട്ടികളുണ്ടാകാനെന്ന പേരിൽ ശ്മശാനത്തിലെത്തിച്ച് മനുഷ്യന്റെ എല്ല് പൊടിച്ച് കഴിപ്പിച്ചു; യുവതിയുടെ പരാതിയിൽ ഭർതൃവീട്ടുകാർക്കെതിരെ കേസ്
പൂനെ: കുട്ടികളുണ്ടാകണമെങ്കിൽ എല്ല് കഴിക്കണമെന്ന് പറഞ്ഞ് മനുഷ്യന്റെ എല്ല് യുവതിയെ കൊണ്ട് കഴിപ്പിച്ച സംഭവത്തിൽ ഏഴ് പേർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. ദുർമന്ത്രവാദത്തിന്റെ ഭാഗമായിട്ടാണ് ഭർത്താവും ...