സുഭാഷ് പാർക്കിലെ തണൽമരങ്ങൾ മുറിച്ചു മാറ്റുന്നതിൽ പ്രതിഷേധവുമായി നാട്ടുകാർ ; പൂവ് അലർജി ഉണ്ടാക്കുന്നതിനാലാണെന്ന് അധികൃതർ
എറണാകുളം : കൊച്ചി സുഭാഷ് പാർക്കിലെ തണൽമരങ്ങൾ മുറിച്ചു മാറ്റുന്നതിൽ നാട്ടുകാരുടെ പ്രതിഷേധം. പാർക്കിൽ കായലോരത്തെ ഇരിപ്പിടത്തിന് തണൽ നൽകിയിരുന്ന അക്കേഷ്യ മരങ്ങളാണ് കോർപ്പറേഷൻ അധികൃതർ മുറിച്ച് ...