മലയാളികൾക്കായി സ്പെഷ്യൽ സർവീസുമായി എയർ ഇന്ത്യ ; കൊച്ചി-തിരുവനന്തപുരം യാത്ര ഇനി അതിവേഗം
എറണാകുളം : മലയാളികളുടെ ആഭ്യന്തര യാത്രകളെ കൂടുതൽ സുഗമമാക്കാൻ സ്പെഷ്യൽ സർവീസുകൾ ഒരുക്കി എയർ ഇന്ത്യ എക്സ്പ്രസ്. കൊച്ചി-തിരുവനന്തപുരം റോഡിലാണ് എയർ ഇന്ത്യ സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ...