തൃശൂർ പൂരം; വാടക കുത്തനെ കൂട്ടിയ കൊച്ചിൻ ദേവസ്വത്തിനെതിരെ തിരുവമ്പാടിയും പാറമേക്കാവും
തൃശൂർ: പൂരം എക്‌സിബിഷനായി വടക്കുംനാഥ ക്ഷേത്ര മൈതാനത്തിന്റെ വാടക കുത്തനെ കൂട്ടിയ കൊച്ചിൻ ദേവസ്വം ബോർഡിന്റെ നടപടിക്കെതിരെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ സംയുക്തമായി രംഗത്ത്. ഇരു ദേവസ്വം ...