പാറ്റകൾ ഞൊടിയിടയിൽ വീട് വിടും; ഇതിനായി ഒരു സ്പൂൺ പഞ്ചസാര മാത്രം മതി
നമ്മുടെ അടുക്കളയിലെ സ്ഥിരം ശല്യക്കാരാണ് പാറ്റകൾ. പകൽ നമ്മുടെ കണ്ണിൽപെടാതെ ഒളിച്ചിരിക്കുന്ന ഇവർ രാത്രി കാലങ്ങളിൽ അടുക്കളയിൽ എത്തും. തുടർന്ന് ഭക്ഷണ സാധനങ്ങൾ കീറിമുറിച്ച് നശിപ്പിക്കുകയും അതിൽ ...