‘ഇത്രയധികം പണമില്ലേ, കുറച്ച് മുടക്കി മര്യാദയ്ക്കൊരു പരസ്യം നിര്‍മിച്ചുകൂടെ…’; കൊക്ക കോളയുടെ ക്രിസ്മസ് പരസ്യ വീഡിയോകള്‍ക്ക് താഴെ കടുത്ത വിമര്‍ശനം
പ്രശസ്ത സോഫ്റ്റ് ഡ്രിങ്ക് കമ്പനിയായ കൊക്ക കോളയുടെ പുതിയ ക്രിസ്മസ് പരസ്യ വീഡിയോകള്‍ക്ക് താഴെ വിമര്‍ശന പെരുമഴ. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിലൂടെ നിര്‍മിച്ച പരസ്യ വീഡിയോകളാണ് വലിയ വിമര്‍ശനങ്ങള്‍ ...