‘മൂന്ന് ദിവസത്തിനുള്ളിൽ പ്ലാസ്റ്റിക് ബോട്ടിൽ ഉപേക്ഷിക്കണം’; പെപ്സിക്കും കൊക്കകോളയ്ക്കും കേന്ദ്രത്തിന്റെ അന്ത്യശാസനം
പ്ലാസ്റ്റിക് ബോട്ടിലുകള്‍ മൂന്നു ദിവസത്തിനകം പൂര്‍ണമായും ഉപേക്ഷിക്കണമെന്ന് കുടിവെള്ള വിതരണ കമ്പനികള്‍ക്ക് അന്ത്യശാസനം നല്കി കേന്ദ്ര ഭക്ഷ്യ വകുപ്പ് മന്ത്രി രാം വിലാസ് പാസ്വാന്. പെപ്സി, കൊക്കകോള ...