കേരം തിങ്ങും ഗുജറാത്ത് നാട്! ; നാളികേര കൃഷിയിൽ റെക്കോർഡ് വർദ്ധനവ് രേഖപ്പെടുത്തി ഗുജറാത്ത്
ഗാന്ധിനഗർ : നാളികേര ഉൽപാദനത്തിന്റെ കാര്യത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് കിടമത്സരത്തിന് ഒരുങ്ങുകയാണ് ഗുജറാത്ത്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഗണ്യമായ വളർച്ചയാണ് ഗുജറാത്തിലെ തെങ്ങുകൃഷിയിലും നാളികേര ഉത്പാദനത്തിലും ഉണ്ടായിട്ടുള്ളത്. ...