നമുക്ക് ‘പൊങ്ങ്’ അവർക്ക് കോക്കനട്ട് ആപ്പിൾ; ഹൃദ്രോഗത്തിനും രോഗപ്രതിരോധശേഷിക്കും പ്രകൃതി ഒരുക്കിയ അത്ഭുതമരുന്നിന്റെ ഗുണങ്ങളായിരമത്രേ!
കേരനിരകളാടും ഹരിതചാരുതീരം പുഴയോരം കളമേളം കവിതപാടും തീരം... എന്ന് കേരളത്തെ കുറിച്ച് പാടുന്നത് കേട്ടിട്ടില്ലേ. കവികൾ വർണിക്കുന്നത് പോലെ കേരവൃക്ഷങ്ങളാൽ സമ്പന്നമാണ് നമ്മുടെ നാട്. എന്നാൽ ഈ ...