പ്രകൃതിദത്ത മേക്കപ്പ് റിമൂവർ; മുഖക്കുരുവിനുള്ള ബെസ്റ്റ് മരുന്ന്; അഴകുള്ള ചർമ്മത്തിനായി ഇനി തേങ്ങാപ്പാൽ
തേങ്ങാപ്പാൽ ഒഴിച്ച കറികൾക്ക് പ്രത്യേക രുചിയാണ്. അതുകൊണ്ട് തന്നെ അടുക്കളയിൽ തേങ്ങാപ്പാലിന് പ്രത്യേക സ്ഥാനവുമുണ്ട്. നിരവധി പോഷക ഗുണങ്ങൾ ആണ് തേങ്ങാപ്പാലിന് ഉള്ളത്. അതുകൊണ്ട് തന്നെ തേങ്ങാപ്പാൽ ...