കള്ളിൽ കഫ് സിറപ്പിന്റെ സാന്നിദ്ധ്യം; എക്‌സൈസിന്റെ രാസപരിശോധനാഫലം ഞെട്ടിക്കുന്നത്
പാലക്കാട് ചിറ്റൂർ റേഞ്ചിലെ രണ്ട് കള്ള് ഷാപ്പുകളിൽ നിന്നുള്ള കള്ളിന്റെ സാമ്പിളുകളിൽ കഫ് സിറപ്പിന്റെ സാന്നിദ്ധ്യമെന്ന് റിപ്പോർട്ട്. എക്സൈസ് വകുപ്പ് ശേഖരിച്ച സാംപിളിന്റെ രാസപരിശോധന ഫലത്തിലാണ് ഞെട്ടിക്കുന്ന ...