കാപ്പിപ്പൊടിയിൽ അൽപ്പം വെളിച്ചെണ്ണ; കറുകറുത്ത മുടി മിനിറ്റുകൾക്കുള്ളിൽ; നരമാറ്റാൻ ഒന്ന് ട്രൈ ചെയ്യൂ
മുടിയുടെ പ്രശ്‌നങ്ങളിൽ പ്രധാനപ്പെട്ടതാണ് അകാല നര. പണ്ട് പ്രായമാകുമ്പോഴാണ് മുടി നരച്ചിരുന്നത് എങ്കിൽ ഇന്ന് കുട്ടികൾ ആകുമ്പോൾ തന്നെ നര തുടങ്ങും. സുന്ദരമായ മുഖത്തിന്റെ അഴക് കെടുത്തുന്ന ...