എന്താണ് ഗ്രീൻ കോഫി? ; ശരീരഭാരം കുറയ്ക്കാൻ ഗ്രീൻ കോഫി ഫലപ്രദമോ? ; അറിയാം ഗുണങ്ങളും ദോഷങ്ങളും
ഒരു കപ്പ് കാപ്പി നൽകുന്ന ഉന്മേഷം അത്ര ചെറുതല്ല അല്ലേ? എന്നാൽ കാപ്പിയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അമിതവണ്ണം കുറയ്ക്കാൻ കാപ്പി കുടിച്ചാൽ മതി. എന്നാൽ സാധാരണ ...