വെറും 9.4 ലക്ഷത്തിന്റെ കോഫി; യുവതിയുടെ ഓർഡറിൽ നന്ദി പറഞ്ഞ് സൊമാറ്റോ; ഇങ്ങനെയുമൊരു കാപ്പിപ്രാന്തോ എന്ന സോഷ്യൽ മീഡിയ
നമ്മളിൽ ചായ പ്രേമികളും കോഫി പ്രേമികളുമായ പലരെയും കണ്ടിട്ടുണ്ടാകും. ഭഷണം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, ചായയോ കാപ്പിയോ ഒക്കെ മതിയെന്ന് പറയുന്നവരും നമുക്കിടയിലണ്ട്. ചായയും കാപ്പിയുമൊക്കെ കുടിക്കാൻ വലിയൊരു ...