‘ഹാഫ് എൻകൗണ്ടർ’ ; കോയമ്പത്തൂരിൽ വിദ്യാർത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത പ്രതികൾക്കെതിരെ പോലീസ് ഏറ്റുമുട്ടൽ
ചെന്നൈ : തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ 20 വയസ്സുകാരിയായ കോളേജ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിലെ പ്രതികളെ പിടികൂടി പോലീസ്. കോയമ്പത്തൂർ പോലീസ് 'ഹാഫ് എൻകൗണ്ടർ' എന്ന് വിശേഷിപ്പിച്ച ...








