‘തമിഴ്നാട് ഇന്ത്യയാണ്, പക്ഷേ ഇന്ത്യ തമിഴ്നാട് അല്ല’ പരിഭാഷകനെ വീണ്ടും വെട്ടിലാക്കി രാഹുൽ ഗാന്ധിയുടെ തമിഴ്നാട് റാലി (വീഡിയോ)
കോയമ്പത്തൂർ: കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് തമിഴ് വോട്ടര്‍മാരെ കൈയ്യിലെടുക്കാനായി പ്രസംഗിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും വാർത്തകളിൽ നിറഞ്ഞു . തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ വെച്ച് നടത്തിയ പ്രചരണ ...