പുഴുവരിക്കുന്ന മലിനജലം, രൂക്ഷമായ ദുർഗന്ധം; വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ചത് 2000 കിലോ കോഴിയിറച്ചി; കോൾഡ് സ്‌റ്റോറേജ് പൂട്ടിച്ചു
കൊല്ലം: കൊല്ലം ചാത്തന്നൂരിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്നു കോൾഡ് സ്‌റ്റോറേജ് ഭക്ഷ്യ സുരക്ഷാ ആരോഗ്യ വകുപ്പ് അധികൃതർ പൂട്ടിച്ചു. ചാത്തന്നൂർ-പറവൂർ റോഡിൽ മീനാട് ഭാഗത്ത് കോഴിയിറച്ചി വിൽക്കുന്ന ...