പല്ലുതേപ്പിക്കാൻ മിടുക്കരായ കോൾഗേറ്റ് എന്തിന് അടുക്കളയിൽ കയറി? അന്താരാഷ്ട്ര ബ്രാൻഡിന് സംഭവിച്ച ഹിമാലയൻ ബ്ലണ്ടർ
നൂറ്റാണ്ടുകളായി ലോകത്തെ പല്ലുതേപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ഒരു ബ്രാൻഡ്. 1806-ൽ വില്യം കോൾഗേറ്റ് എന്ന ചെറുപ്പക്കാരൻ ന്യൂയോർക്കിൽ സോപ്പും മെഴുകുതിരിയും നിർമ്മിക്കുന്ന ഒരു ചെറിയ സ്ഥാപനം തുടങ്ങുമ്പോൾ ...








