‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി
പത്തനംതിട്ട: മഴക്കാലമായാല്‍ ജില്ലാ കളക്ടര്‍മാരുടെ ഫേസ്ബുക്ക് പേജുകളിലും കമന്‌റുകളുടെ പെരുമഴയായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചോ എന്നറിയാനായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കളക്ടര്‍മാർക്ക് നിറയെ മെസേജുകളും കമൻ്റുകളും വരും. ...








