അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയത് അംഗീകരിക്കാൻ കഴിയില്ല; പത്തനംതിട്ട കളക്ടറേറ്റിൽ ബോംബ് ഭീഷണി
പത്തനംതിട്ട: കളക്ടറേറ്റിൽ ബോംബ് ഭീഷണിയെ തുടർന്ന് പരിശോധന. ജില്ലാ കളക്ടറുടെ ഔദ്യോഗിക മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിയാത്തതിനാൽ സന്ദേശം വ്യാജമാണെന്ന ...