‘961 എൻജിനിയറിങ് കോളേജ് അധ്യാപകർ അയോഗ്യർ; സ്വകാര്യ സ്ഥാപനങ്ങളിൽ നിയമനം മാനദണ്ഡം മറികടന്ന് ‘- സി.എ.ജി. റിപ്പോർട്ട്
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള എൻജിനിയറിങ് കോളേജുകളിലെ അധ്യാപകർ അയോഗ്യരാണെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി.) റിപ്പോർട്ട്. 961 അധ്യാപകർ അയോഗ്യരാണെന്നാണ് സർക്കാരിനും സാങ്കേതിക ...