‘കേന്ദ്രാനുമതി ലഭിച്ചാൽ ഒക്ടോബറിൽ കോളേജുകൾ തുറക്കും‘; നടപടി ആരംഭിച്ച് കർണ്ണാടക സർക്കാർ
ബംഗലൂരു: കേന്ദ്ര സർക്കാർ അനുമതി നൽകിയാൽ കോളേജുകൾ ഒക്ടോബറിൽ തുറക്കാൻ തയ്യാറാണെന്ന് കർണ്ണാടക സർക്കാർ. കോളേജുകളിൽ ഓൺലൈൻ ഡിഗ്രി ക്‌ളാസുകൾ സെപ്റ്റംബർ 1 മുതൽ ആരംഭിക്കുമെന്നും ഉപമുഖ്യമന്ത്രി ...