കോളജില്‍ ബുര്‍ഖ ധരിച്ച് നൃത്തം, വീഡിയോ വൈറല്‍: കര്‍ണാടകയില്‍ വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു
ബെംഗളുരു: കോളജിലെ പരിപാടിക്കിടെ ബുര്‍ഖ ധരിച്ച് നൃത്തം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. നൃത്ത വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് കര്‍ണാടകയിലെ സെന്റ് ജോസഫ് എഞ്ചിനിയറിംഗ് കോളജിലെ നാല് ...