ആമസോൺ കാട്ടിൽ നിന്ന് രക്ഷപ്പെട്ട കുട്ടികളിൽ ഒരാൾ ലൈംഗിക ചൂഷണത്തിന് ഇരയായി; വെളിപ്പെടുത്തൽ നടന്നത് സർക്കാർ പരിചരണത്തിനിടെ
ആമസോൺ കാട്ടിൽ വിമാനപകടത്തിൽ അകപ്പെട്ട് പിന്നീട് നാൽപ്പതിലധികം ദിവസം അതിജീവിച്ച നാല് കുട്ടികളുടെ അതിജീവനകഥ ഏറെ അത്ഭുതത്തോടെയാണ് ലോകം കണ്ടറിഞ്ഞത്. കഠിന പ്രയ്തനത്തിന്റെയും ആത്മധൈര്യത്തിന്റെയും ഫലമാണ് നാല് ...