കേണൽ ബിക്കമല്ല സന്തോഷ് കുമാർ ഏകമകൻ : നെഞ്ചു പൊട്ടി വിതുമ്പുമ്പോഴും മകൻ രാജ്യത്തിന്റെ അഭിമാനമെന്ന് മാതാപിതാക്കൾ
നൽഗൊണ്ട : ഒരേയൊരു മകന്റെ വിയോഗത്തിൽ ഹൃദയം തകർന്നു വിതുമ്പുമ്പോഴും ആ മാതാപിതാക്കളുടെ ശിരസ്സ് ഉയർന്നു തന്നെയിരുന്നു.ലഡാക്കിലെ അതിർത്തിയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കേണൽ ബിക്കമല്ല ...








