”ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണ്..യാചിക്കേണ്ട കാര്യമില്ല..” ഐ ബെഗ് എന്നതിന് പകരം ഞാന്‍ ഉന്നയിക്കുന്നു എന്ന് പറയു”-കോളനിവത്ക്കരണ കാലത്തെ പ്രയോഗങ്ങള്‍ പാര്‍ലമെന്റില്‍ ഇനി വേണ്ടെന്ന് വെങ്കയ്യ നായിഡു
ബ്രിട്ടീഷ് കോളനിവത്ക്കരണ കാലത്തിന്റെ അവശേഷിപ്പുകളായ ചില പദങ്ങളുടെ ഉപയോഗം നിര്‍ത്തണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.രാജ്യസഭാ സമ്മേളനത്തിനിടെയായിരുന്നു സഭ അധ്യക്ഷന്‍ കൂടിയായ വെങ്കയ്യ നായിഡുവിന്റെ നിര്‍ദ്ദേശം. കേന്ദ്രമന്ത്രിയായ ...