ചീപ്പ് വൃത്തിയാക്കാറുണ്ടോ? മുടി കാടുപോലെ വളരാൻ ഈ പൊസിഷനിൽ ചീകൂ..; ഓർമ്മയിരിക്കട്ടെ…
സൗന്ദര്യപരിപാലനത്തിനായി നമ്മൾ വളരെ അധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതിലൊന്നാണ് വ്യക്തിശുചിത്വം. ശരീരം വൃത്തിയാക്കുന്നതും പല്ലുതേയ്ക്കുന്നത് പോലെ തന്നെ പരമപ്രധാനമാണ് മുടി വൃത്തിയാക്കുന്നതും. മുടിയിലെ അഴുക്കുകൾ നല്ല ഷാംപൂവും ...