ചൈനയുടെ പ്രകോപനം: ഇന്ത്യ അരുണാചല്‍ പ്രദേശില്‍ എയര്‍ പട്രോളിംഗ് ആരംഭിച്ചു
ന്യൂഡെല്‍ഹി: അരുണാചല്‍ പ്രദേശിലെ തവാങ്ങ് സെക്ടറില്‍ ഇന്ത്യ-ചൈന സൈനിക ഏറ്റുമുട്ടല്‍ ഉണ്ടായതിന് പിന്നാലെ ഇന്ത്യ അരുണാചല്‍ പ്രദേശില്‍ കോംബാറ്റ് എയര്‍ പട്രോള്‍ ആരംഭിച്ചു. സംസ്ഥാനത്തെ നിയന്ത്രണ മേഖലയ്ക്ക് ...