പേര് പറഞ്ഞില്ലെങ്കിലും ആളെ ജനങ്ങൾക്കറിയാം; കമന്റ് ബോക്‌സിലൂടെ അപമാനിച്ചവർക്കെതിരെ കേസ് കൊടുത്ത് ഹണി റോസ്
കൊച്ചി; ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീവിരുദ്ധ കമന്റിട്ടവർക്ക് എതിരെ പരാതി നൽകി നടി ഹണി റോസ്. എറണാകുളം സെൻട്രൽ പോലീസിലാണു പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ...