ഇത്തിരിവെള്ളം, രണ്ട് മൂന്ന് ടേബിൾസ്പൂണിൽ ഈ ചേരുവകൾ; കിടിലൻ കംഫർട്ട് ഇനി വീട്ടിലുണ്ടാക്കാം
വസ്ത്രങ്ങൾ എന്നും നിറംമങ്ങാതെ പുതിയത് പോലെ ഇരിക്കാൻ ആരാണ് ആഗ്രഹിക്കാത്തത് അല്ലേ. ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ഒരുകാലം കഴിഞ്ഞാൽ നിറംമങ്ങി ഉപയോഗിക്കാൻ പറ്റാതെയാകും. ഈ സാഹചര്യത്തിലാണ് കംഫർട്ട് ഹിറ്റാകുന്നത് ...








