ഇത്തിരിവൈകി എത്തിയതിന് പുല്ലുവെട്ടലും പരിസരം വൃത്തിയാക്കലും ശിക്ഷ; സ്‌കൂളിലെ ജനലുകളും ഫാനുകളും തല്ലിപ്പൊട്ടിച്ച് വിദ്യാർത്ഥിനികൾ
ഭോപ്പാൽ; ചെറിയ കുറ്റങ്ങൾക്ക് പോലും കടുത്ത ശിക്ഷ നൽകുന്ന സ്‌കൂൾ അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ. സ്‌കൂളിലെ ഫാനും ജനലുകളും തല്ലിപ്പൊട്ടിച്ചാണ് വിദ്യാർത്ഥികൾ പ്രതിഷേധം അറിയിച്ചത്. മദ്ധ്യപ്രദേശിലെ ...