അഭിലാഷിന്റെ ആരോഗ്യസ്ഥിതിയെപ്പറ്റി അന്വേഷിച്ച് മോദി. അഭിലാഷിനെ അടുത്തയാഴ്ച ഇന്ത്യയിലെത്തിക്കും
ഗോള്‍ഡന്‍ ഗ്ലോബ് റെയ്‌സിനിടെ പരിക്കേറ്റ ഇന്ത്യന്‍ കമാന്‍ഡര്‍ അഭിലാഷ് ടോമിയുടെ ആരോഗ്യനിലയെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷിച്ചു. എല്ലാ ഇന്ത്യക്കാരും അദ്ദേഹത്തിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്ന് മോദി ...